ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണെങ്കിലും തനിക്ക് ജോലിയില്ലാത്തതിനാൽ കൃത്യസമയത്ത് നികുതി അടയ്ക്കാൻ കഴിയില്ലെന്ന് ബോളിവുഡ് നടി കങ്കണ റനൗട്ട്. സർക്കാരിന് നൽകാനുള്ള നികുതി പണത്തിന്റെ പകുതിയും ഇതുവരെ നൽകിയിട്ടില്ലെന്നും കങ്കണ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.